Saturday 15 November 2014

Narendra modi G20

Live: Modi@G20 — PM to unveil Gandhi statue in Brisbane: http://www.thehindu.com/news/international/world/brisbane-g20-summit-narendra-modi-address/article6604699.ece

Wednesday 12 November 2014

ഒരു മാറ്റം സാധ്യമല്ലേ?


കൊല, കൊള്ള, കവര്‍ച്ച, മര്‍ദ്ദനം ആദിയായ ക്രൂര കൃത്യങ്ങള്‍ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ് നമുക്കു ചുറ്റും. ഈ കുറിപ്പ് തയ്യാറാക്കുന്നതിന്റെ തലേന്നാണ് കണ്ണൂര്‍റെയില്‍വേ സ്റ്റേഷനില്‍വെച്ച് പട്ടാപകല്‍ഒരു സ്ത്രീയെ തീകൊളുത്തി കൊന്ന വാര്‍ത്ത പുറത്തുവന്നത്. ഇതിലപ്പുറം പലതും റിപ്പോര്‍ട്ടുകളാവുന്നു. കാമുകന്റെ പ്രലോഭനങ്ങളില്‍പെട്ട് നൊന്തു പെറ്റമാതാവു തന്നെ മക്കളെ നിഗ്രഹിക്കുന്ന സംഭവങ്ങളും വര്‍ധിച്ചുവരുന്നു. എവിടെയാണ് മനുഷ്യന് പിഴവു പറ്റുന്നത്. പണം, ഭക്ഷണം, സൗകര്യങ്ങള്‍, മികച്ച ചികിത്സാ സംവിധാനങ്ങള്‍എല്ലാം സമകാലത്ത് നിലവിലുണ്ട്. എത്ര മേല്‍ജീവിതം സന്തോഷകരമാവുന്നോ അത്രകണ്ട് മനുഷ്യത്വം മരവിക്കുന്ന വികൃതകാഴ്ചകള്‍. ശല്യം തീര്‍ക്കാനും സ്വത്ത് കൈവശപ്പെടുത്താനും മാതാപിതാക്കളെ വകവരുത്തുന്നത് അപൂര്‍വമല്ലാതായിരിക്കുന്നു. ഇതിനേക്കാള്‍മനുഷ്യനു നശിക്കാന്‍കഴിയാത്ത അവസ്ഥ. ഒരു പുനര്‍ചിന്തനത്തിന് എല്ലാവരും തയ്യാറാവാതിരുന്നാല്‍വരും തലമുറക്ക് ഭീതി വിട്ടൊഴിഞ്ഞ ദിനരാത്രങ്ങള്‍ഇല്ലാതെവരും. കാര്യങ്ങളുടെ ഗമനം ആ ദിശയിലേക്കാണ്. നാം ആരാണെന്നറിയുകയാണ് മനുഷ്യനായി പരിണമിക്കാനുള്ള പ്രഥമ വഴി. നമ്മുടെതായി യാതൊരു തീരുമാനവുമില്ലാതെ നമ്മെ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും അളവില്ലാത്ത അനുഗ്രഹങ്ങള്‍ഒരുക്കിത്തരികയും ചെയ്ത തമ്പുരാനെ കുറിച്ച് അപ്പോള്‍ബോധംവരും. ഇതോടെ തീരുന്നതല്ല മനുഷ്യജീവിതമെങ്കില്‍, വരും നാളേക്കായി നന്‍മ ചെയ്യാന്‍ഓരോരുത്തരും ബാധ്യസ്ഥരാവുമല്ലോ. അങ്ങനെയെങ്കില്‍പടച്ചവന്‍പറഞ്ഞതു പോലെ നടക്കേണ്ടിവരും. അപ്പോള്‍കൊലയും വഞ്ചനയും കളവുമൊന്നുമില്ലാത്ത സുന്ദര സുരഭില ലോകം സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യും. അത് കേവലം വിശ്വാസനാട്യങ്ങള്‍കൊണ്ടും പ്രഖ്യാപനങ്ങള്‍കൊണ്ടും സാധ്യമാവില്ല, പ്രത്യുത ആത്മാര്‍ത്ഥമായ കീഴ്വണക്കമുണ്ടാവണം. അതിന് ശരിയായ രീതിയില്‍മത പഠനവും പരിശീലനവും വേണം. പ്രതിപ്പട്ടികയില്‍പേരിലെങ്കിലും മുസ്‌ലിമായവര്‍ഉള്‍പ്പെടുന്നത് പോലും അപമാനകരമാണല്ലോ. അന്യോന്യമുള്ള വിദ്വേഷ പ്രവര്‍ത്തനങ്ങള്‍മാറ്റിവെച്ച് മതസംഘടനകളെല്ലാം പ്രധാനമായെടുക്കേണ്ടതാണ് ഈ സംസ്കരണ പ്രവര്‍ത്തനങ്ങള്‍.

Sunday 11 May 2014

Inhumanity

Yesterday i was reading news paper,  lot of political news, war news, corruption news   .etc  ,all are published with very consequence,  meantime i am ashamed by a news report. That one man threw a baby into river, what is the case- only 500 Rs. The  baby died instantly. His father have a loan of 500Rs to the accused man,and he asked the money after the date. While he had no money in his pocket, suddenly the money lender snatched the baby from his mother and threw into river ,the real sense of inhumanity . We want to think a lot happening like this incident. Country and peoples are developing day to day ,but the Beck of love wilting from humans heart, all peoples want only money..there is no chance to forgiveness and sympathy.
   
                We must to bring up the moral consciousness among our state,country, and the society to avoid these type of inhumanity incidents.

Friday 10 January 2014

നിര്‍ഭയ കേരളം !

    ഇതാ വരുന്നു പുതിയ കേരളം .ആഭ്യന്തര മന്ത്രിയുടെ കീഴില്‍ ഇനി സ്ത്രീകള്‍ക്ക് ഭയമില്ലാതെ 
നടക്കാം .ഇനിയങ്ങോട്ട് നിര്‍ഭയ കേരളമാണ് .സാക്ഷര കേരളമായിട്ടും എന്തേ സ്ത്രീ സമൂഹം 
ഇന്നും പുറത്തിറങ്ങുമ്പോള്‍ പീടനതിനിരയവുന്നു ,അതോ സാക്ഷരത കൂടിയത് കൊണ്ടുള്ള കുഴപ്പമോ .?ആര്‍കും ഒരു പിടിയും കിട്ടുന്നില്ല..!സ്ത്രീ പീടനതിന്റെ പേരില്‍ ഒരു മന്ത്രിക്കു രാജി വെച്ച്  പോകേണ്ടിയും വന്നു ..സംഗതി ഏതായാലും കൊള്ളാം ,സ്ത്രീകള്‍ക്ക് മാത്രമായി പോലിസ് സ്റ്റേഷന്‍, പോരാത്തതിനു കുറെ വനിതാ പോലിസുമാരും !ഇവരെല്ലാം കൂടി പുതിയൊരു കേരളത്തെ വാര്‍ത്തെടുക്കാന്‍ പോവുകയാണ്.
    ഇപ്പൊ തന്നെ സ്ത്രീ പീഡനം സ്ത്രീ പീഡനം എന്ന് പറഞ്ഞു പാവം കെട്ട്യവന്മാരെ വിരട്ടുന്ന 
സ്ഥിതിയാണ് .അതിനിടയിലാണ് പുതിയ ഒന്ന് ...പുരുഷ പീഡനം ഇത് വരെ ആരും പൊതുവായി 
പറഞ്ഞു കേട്ടില്ല ..ഈ  ആണുങ്ങളെ ഒരു വിധി ..!
     നിയമങ്ങളും അത് നടപ്പാക്കാന്‍ കുറെ ആളുകളും ഒന്നും ഇല്ലഞ്ഞിട്ടല്ലല്ലോ ഇവിടെ കുഴപ്പം 
ഈ നിയമങ്ങളെല്ലാം പാലിക്കേണ്ട സമൂഹത്തിലേക്ക് അതിന്റെ മര്‍മ്മപ്രധാനമായ ആശയം 
എത്തുന്നില്ല എന്നതാണ് ,പ്രത്യേകിച്ച്സംഗേതിക വിദ്യ പുരോഗമിച്ച ഈ സമയത്ത് നമ്മുടെ 
കുട്ടികളുടെയും യുവാക്കളുടെയും മനസ്സിനെ ഒരു അശ്ലീല ഭ്രമം പിടി കൂടിയിരിക്കുന്നുന്ദ് .നമ്മുടെ 
നാട്ടില്‍ ഇത്തരം മാനസികാവസ്ഥയെ വളര്‍ത്തി കൊണ്ട് വരുന്നതില്‍ നിര്‍ണായകമായ പങ്കു 
വഹിക്കുന്നത് അശ്ലീല സിനിമകളും അത്തരം ദൃശ്യങ്ങള്‍ യഥേഷ്ടം ലഭിക്കുന്ന സൈറ്റുകളും ആണ് 
അവിടെ ബന്ധങ്ങള്കും മൂല്യതിനും വില കല്പിക്കുന്നില്ല .ആ ര്‍കും ആരുമായും എങ്ങനെയുമാവാം 
എന്ന കാഴ്ചപ്പാടാണ് ഇതിനു അടിമപ്പെട്ടവര്ക് ഉണ്ടായിതീരുക ,അതിനു ആദ്യം ഇത്തരം സൈറ്റുകള്‍ നിരോധിക്കണം .
         നമ്മുടെ കുട്ടികളില്‍ ധാര്മികംമായ ഒരു ബോധം വളര്‍ത്തി കൊണ്ട് വരണം ,അതിനു നമ്മുടെ സ്കൂളുകളിലും വീടുകളിലും അത്തരമൊരു അന്തരീക്ഷത്തില്‍ ആയി കൊണ്ട് നല്ല ഒരു 
ഭാവി തലമുറയെ സൃഷ്ടിക്കാന്‍ നാം തയ്യാറാവണം ,ധാര്‍മിക വിദ്യാഭ്യാസം ലഭിക്കാതെ പോയാല്‍ 
ഭാവി സമൂഹത്തില്‍ നിന്നും കൂടുതല്‍ നന്മകളൊന്നും നാം  പ്രതീക്ഷിക്കേണ്ടതില്ല .

Thursday 9 January 2014

സ്കൂള്‍ വിദ്യാഭ്യാസം

  എന്തൊരു കഷ്ടയിപോയി ഇത് ..സാക്ഷര കേരളം സുന്ദര കേരളം..എന്തെല്ലാമായിരുന്നു 
മുദ്രാവാക്യങ്ങള്‍ ..കേരളിയരെല്ലാം അഭിമാനത്തോടെ നെഞ്ഞും വിരിച്ചു നടക്കുകായ്‌ ....കാണുന്ന വഴിക്കെല്ലാം സ്ചൂലുകളും നഴുസരികളും 
ഗവന്മേന്റ്റ് കോളെജുകളും അല്ലാത്തവയും കൂണ് പോലെ മുളച്ചുപൊന്തി ..രാവിലെയുള്ള ബസിനു എവിടെകെങ്കിലും പോകണം എന്ന് കരുതിയാലോ 
കുട്ടികളെ കൊണ്ട് കാലു കുത്താന്‍ ഇടമില്ല ..സര്കാരാണെങ്കില്‍ കോടി കണക്കിന് രൂപ വിദ്യാഭാസത്തിനു വേണ്ടി നീകി വെക്കുന്നു ..ഇങ്ങനെയൊക്കെ ആയിട്റെന്ത 
അടുത്ത ദിവസം പത്രത്തില്‍ വായിക്കാന്‍ കഴിഞ്ഞു സംഗതി വളരെ മോശമാണെന്ന്,രണ്ടാം ക്ലാസ്സിലെ ഗണിത ക്രിയ അഞ്ചാം ക്ലാസ്സുകരനറിയില്ല..
കേരളിയരെയെല്ലാം ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ദ്രലയവും നാഷണല്‍ യുണിവേഴ്സിറ്റി ഓഫ് എജ്യുക്കേഷന്‍ അഡ്മിനിസ് ട്രേഷനും ചേര്‍ന്ന് നടത്തിയ 
പഠന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ .സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞു പോകു തടയാന്‍ വേണ്ടി ഒന്നാം ക്ലാസ്സ്‌ മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളെ തോല്പിക്കേണ്ടാതില്ല 
എന്ന് വിദ്യാഭ്യാസ ബോര്‍ഡ്തീരുമാനമെടുത്തിരുന്നു .യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ ഗുണനിലവാരത്തെ ഇത് സാരമായി ബാധിച്ചു എന്നാണു ഓസ്കാര്‍ ഫെര്‍നാണ്ടെസ് അധ്യക്ഷനായുള്ള സമിതിയുടെ കണ്ടെത്തല്‍ .
              കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയല്ലാതെ കൂടുന്നതായി നാം 
കാണുന്നില്ല.രക്ഷിതാക്കള്‍ അവരവരുടെ കുട്ടികളെ സൊകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ കൊണ്ട് പോയി 
ചേര്‍ത്തുന്നത് ഇവിടെ വിജയ ശതമാനം കുരഞ്ഞിട്ടല്ല പഠന നിലവാരമില്ലാത്തത് കൊണ്ടാണ് .അവരെല്ലാം കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനു
യോഗ്യരാക്കുന്ന ഒരു പഠന രീതിയാണ് ആഗ്രഹിക്കുന്നത് .അതിനാല്‍ മെച്ചപ്പെട്ട പഠന നിലവാരമുള്ള സ്കൂലുകലാക്കി നമ്മുടെ വിദ്യാലയങ്ങളെ ഉയര്‍തിയില്ലെങ്കി   കച്ചവട ചരക്കായി  മാറിയ  ഈ  കാലത്ത്  പൊതു 

വിദ്യാഭ്യാസ മേഘലയെ ജനങ്ങള്‍ ദൂരെ നിര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല...

Monday 6 January 2014

Malayalam news

നിര്‍മാണ തൊഴിലാളിക്കും നോക്കുകൂലി! http://newshunt.com/share/26307949 Source:Thats Malayalam
ഇതു പുതിയ ഒരു ആശയം ....പാവം മുജഹിട് മൌലവിമാര്‍